bus charge

Web Desk 2 years ago
Keralam

പരീക്ഷകള്‍ നടക്കുമ്പോള്‍ സമരം നടത്താന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രി ആന്റണി രാജു

യാത്രാ നിരക്ക് കൂട്ടുന്ന കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും എന്നുമുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരണം എന്ന കാര്യം മാത്രമാണ് തീരുമാനിക്കാനുളളതെന്നും മന്ത്രി പറഞ്ഞു.

More
More
Web Desk 2 years ago
Keralam

സ്വകാര്യ ബസുടമകള്‍ മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്‌

മന്ത്രി ആന്റണി രാജു വാക്കുപാലിച്ചില്ല, നിരക്ക് വര്‍ധന വൈകുന്നു, ബജറ്റിലും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാന്‍ നടപടിയുണ്ടായില്ല തുടങ്ങിയവയാണ് ബസുടമകള്‍ ആരോപിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍

More
More
Web Desk 2 years ago
Keralam

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഔദാര്യമല്ല, അവകാശമാണ്, മന്ത്രിയുടെ അഭിപ്രായം അപക്വം- സച്ചിന്‍ ദേവ് എം എല്‍ എ

നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് വിദ്യാർത്ഥി ബസ് കൺസഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണ്.

More
More
Web Desk 2 years ago
Keralam

രണ്ടുരൂപ കണ്‍സെഷന്‍ നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ക്കുതന്നെ നാണക്കേടാണ്- മന്ത്രി ആന്റണി രാജു

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കുക എന്നതുള്‍പ്പെടെയുളള ആവശ്യങ്ങളാണ് ബസുടമകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ന് രണ്ടുരൂപ കൊടുക്കുക എന്നത് കുട്ടികള്‍ക്കുതന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. 2012-ലാണ് അവസാനമായി കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അന്ന് രണ്ടുരൂപയാക്കിയതാണ്. അത് കഴിഞ്ഞ് പത്തുവര്‍ഷമായിരിക്കുന്നു.

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടും: മന്ത്രി ആന്‍റണി രാജു

മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ മുന്‍പോട്ട് വെച്ച പ്രധാനാവിശ്യം. കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്ര കൂലി 1 രൂപയില്‍ നിന്ന് 6 രൂപയായി ഉയര്‍ത്തുക,

More
More
Web Desk 2 years ago
Keralam

നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് ഓട്ടോ ടാക്‌സി അസോസിയേഷനും ; കീശ കാലിയാകും

അതേസമയം, ബസുടമകളുമായി ഗതാഗതമന്ത്രി ഇന്ന് വൈകുന്നേരത്തോടെ ചര്‍ച്ച നടത്തും. മിനിമം ചാര്‍ജ്ജ് പത്തുരൂപയാക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ ബസുടമകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വത്തിലാണ്.

More
More
Web Desk 2 years ago
Keralam

ബസ്സിലെ മിനിമം ചാര്‍ജ്ജ് പത്തുരൂപയാക്കിയേക്കും

സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ഗതാഗത മന്ത്രി ആന്റണി രാജു അനുകൂല നിലപാടെടുത്തതോടെ സ്വകാര്യ ബസുകള്‍ ഇന്ന് തുടങ്ങാനിരുന്ന അനിശ്ചിത ബസ് സമരം പിന്‍വലിച്ചിരുന്നു.

More
More

Popular Posts

Web Desk 11 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More